മടവൂർ സി.എം മഖാം 36-ാം ഉറൂസിന് തുടക്കം
Religious

മടവൂർ സി.എം മഖാം 36-ാം ഉറൂസിന് തുടക്കം

25 Mar 2026, 07:27 PM 40 views Administrator

മടവൂർ സി.എം മഖാം 36-ാം ഉറൂസിന് തുടക്കം കുറിച്ച് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രാർത്ഥന നടത്തുന്നു