സമൂഹ നോമ്പ് തുറ എല്ലാം കൊണ്ടും പ്രൗഢമായി....
Religious

സമൂഹ നോമ്പ് തുറ എല്ലാം കൊണ്ടും പ്രൗഢമായി....

24 Mar 2026, 10:21 AM 36 views Administrator

സമൂഹ നോമ്പ് തുറ എല്ലാം കൊണ്ടും പ്രൗഢമായി.....

ഒരേ സമയം ആയിരത്തോളം ആളുകൾക്ക് വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ, പഴവർഗ്ഗങ്ങൾ, പാനീയങ്ങൾ എല്ലാം തയാറാക്കി തീൻ മേശയിലെത്തിക്കുക എളുപമല്ല.

എല്ലാം ഭംഗിയായി നടന്നു. കൺവീനർ PU സാലിയുടെ നേതൃത്വത്തിലുള്ള ടീം വർക്ക് ഏറെ മികവുറ്റതും �

ഭിനനന്ദനീയവും ആയിരുന്നു.

ഒരുപാട് പേർ പണവും വിഭവങ്ങളും നൽകി പങ്കാളികളായതിൽ വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ച് തച്ചം കുന്നുമ്മൽ �

ബ്ബാസ് കായി ആവശ്യമായ പൂളയും പച്ചക്കായയും നൽകി. റഹീം പിതാവിൻ്റെ ആണ്ടുമായി ബന്ധപ്പെട്ട് ആവശ്യമായ സമൂസ തയാറാക്കി നൽകി....

നാഥൻ ഇവർക്കൊക്കെ �

ർഹമായ പ്രതിഫലം നൽകുമാറാവട്ടെ ആമീൻ.

മഹല്ലിലെ വീടുകളിൽ നിന്നും സഹോദരിമാർ കൊടുത്തയച്ച പത്തിരി വേണ്ടുവോളമായി ....

പ്രത്യേക �

ഭിനന്ദനം �

റിയിക്കട്ടെ....

കുട്ടികൾ മുതൽ യുവാക്കളും മുതിർന്നവരും എല്ലാം വളരെ സജീവമായി പ്രവർത്തിച്ച് സമൂഹ നോമ്പ് തുറ വൻവിജയമാക്കിയതിൽ �

കമഴിഞ്ഞ സന്തോഷവും നന്ദിയും �

റിയിക്കട്ടെ....

ബദരീങ്ങളുടെ ബർകത്ത് കൊണ്ട് പടച്ച റബ്ബിൻ്റെ �

നുഗ്രഹം എല്ലാവരിലും സദാ വർഷിക്കുമാറാവട്ടെ. ആമീൻ.

ജന:സെക്രട്ടറി '

മഹല്ല് ജമാ�

ത്ത്

സി.എം. മഖാം.