Public notices

Announcements

Official public notices, reminders, and important updates for the community.

Normal

ഒരു വനിതാ വിംഗ്

24 Mar 2026 38 views

മഹല്ലിലെ സ്ത്രീകളുമായി ബന്ധപ്പെട്ട മയ്യിത്ത് പരിപാലനമുൾപടെ സേവന പ്രവർത്തനങ്ങൾക്കായി ഒരു വനിതാ വിംഗ് രൂപീകരിക്കുന്നതിന് മഹല്ല് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.

Normal

അരി വിതരണം

24 Mar 2026 36 views

വീടുകളിലേക്കുള്ള അരി വിതരണം നാളെ ബുധൻ. അംഗത്വ കാർഡുമായി വന്ന് സ്വീകരിക്കാവുന്നതാണ്. പെരുന്നാൾ പണം കൗണ്ടറിൽ അടച്ച് റസിപ്റ്റ് വാങ്ങണമെന്നും അറിയിക്കുന്നു. ജന:സെക്രടറി മഹല്ല് ജമാഅത്ത്