മടവൂർ സിഎം മഖാം മഹല്ലിലെ കാരണവന്മാരുമായി ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു യാത്രയായിരുന്നു ഇന്ന്.
സിഎം വലിയുള്ളാഹിയുടെ ചാരത്ത് നിന്നും പ്രാർത്ഥനയോടെ ആരംഭിച്ചു ശൈഖ് പള്ളിയിലും,വരക്കൽ തങ്ങളുടെയും,ശംസുൽ ഉലമയുടെയും ചാരത്തും ആത്മീയ സമാധാനം പകരുന്ന നിമിഷങ്ങളായി മാറി.ഓരോ സ്ഥലവും ചരിത്രവും വിശ്വാസവും ചേർന്ന ആത്മ