
Announcements
Eid mubarak
പുണ്യങ്ങൾ പെയ്തിറങ്ങിയ വ്രത വിശുദ്ധിയുടെ നാളുകൾക്ക് സമാപനമായി....... മിനാരങ്ങളിൽ നിന്നുയരുന്ന തൽബീർ ധ്വനികൾ ചെറിയ പെരുന്നാൾ സുദിനത്തെ വരവേൽക്കുകയാണ്.. എല്ലാവർക്കും സ്നേഹോഷ്മളമായ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു. തഖബ്ബലള്ളാഹ് ..